ഗള്‍ഫ് രാജ്യങ്ങള്‍ സമ്പൂര്‍ണ്ണ ലോക്ഡൗണിലേയ്ക്ക്
യുഎഇയില്‍ ഇന്ന് അര്‍ധ രാത്രി മുതല്‍ യാത്ര, ട്രാന്‍സിറ്റ് വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിലയ്ക്കും. യുഎഇ വഴി വിദേശത്തേക്ക് പോകാനുള്ള അവസരവും ഇതോടെ ഇല്ലാതായി. ഗള്‍ഫില്‍ നിന്ന് പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാനുള്ള വഴിയും അടഞ്ഞു.